Kerala Indian Switzerland Travelling | Cochin | European Travel Destinations | മലയാളം | हिन्दी

അപ്പോൾ കേരളത്തിലെയും ഇന്ത്യയിലെയും ഭാരതത്തിലെയും, ലോകത്തിലെയും സുഹൃത്തുക്കളേ, ഒരു പുതിയ YouTube ചാനൽ കൂടി, Switzerland ൽ നിന്നും ആരംഭിക്കുന്നു.. ആഴ്ചയിൽ ഒന്നോ രണ്ടോ അതോ മൂന്നോ വിഡിയോകൾ വരുന്നതായിരിക്കും.. അപ്പോൾ Subscribe ചെയ്തു നമുക്ക് ഒരു പ്രോത്സാഹനം തരുക.. പിന്നെ ആ bell ഐക്കണും ഒന്ന് active ചെയ്‌തേക്ക്‌.. അപ്പോൾ നമ്മൾ പരസ്പരം മിസ് ചെയ്യുകയില്ല കാണാതെ. ഏത്? :)) Subscribe ചെയ്യാൻ മറക്കല്ലേ for variety വീഡിയോസ്! Switzerland ലെയും യൂറോപ്പിലെയും മനോഹരമായ സ്ഥലങ്ങൾ, യോഗ, Healthy living, ആയുർവേദ, പോസിറ്റീവ് life.. ചിരികൾ .. അങ്ങിനെ ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി.. അപ്പോൾ കൂടുതൽ വിനോദത്തിനും, ആരോഗ്യത്തിനും, ചിരികൾക്കും കാത്തിരിക്കുക…:)) So my dear lovely souls from Kerala, India and all around the globe. So I am planning to upload videos regarding Yoga, Healthy lifestyle, Ayurveda, Positive life, Laughters and to show beautiful places in Switzerland, Europe and the world in the future! :)) So subscribe – Activate the bell icon and keep waiting for Healthy, Yoga and funny videos..! 😆😆 तो केरल, भारत और दुनिया भर में मेरी प्यारी प्यारी आत्माएं। इसलिए मैं योग, स्वस्थ जीवन शैली, आयुर्वेद, सकारात्मक जीवन, हंसी के बारे में वीडियो अपलोड करने और भविष्य में स्विट्जरलैंड, यूरोप और दुनिया में सुंदर स्थानों को दिखाने की योजना बना रहा हूं! :)) तो सब्सक्राइब करें – बेल आइकॉन को एक्टिवेट करें और हेल्दी, योगा और मज़ेदार वीडियो का इंतज़ार करते रहें ..! 😆😆😆 So enjoy the videos and leave the comment what do you think with smiles! :)) #malayalam #kerala #india #hindi #travelingMalayalamindianvlog #keralafood #indianfood #yogahindi #yogamalayalam #schweizerDeutsch #swiss #switzerland #scvizzera #suisse

source

You may also like...

Leave a Reply