ഫുക്കറ്റിലെ Pathong ബീച്ചിലൂടെ നടക്കുമ്പോഴാണ് ധാരാളം വാട്ടർ സ്പോർട്സ് ആക്ടിവിറ്റീസ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ ഞങ്ങൾ ഒരു ജെറ്റ് സ്‌കി എടുത്ത് കടലിൽ നങ്കൂരമിട്ടിരുന്ന ഞങ്ങളുടെ കപ്പലിന്റെ അടുത്തേക്ക് പോയി. അതൊരു ഒന്നൊന്നര അനുഭവം തന്നെയായിരുന്നു. വീഡിയോ കാണാം. #techtraveleat #phuket #thailand

To contact Bonvo: +91 85940 22166, +91 75940 22166

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

source

36 COMMENTS

 1. ചേട്ടാ, Phuketനെ Fuket എന്നല്ല ഉച്ചരിക്കേണ്ടത് മറിച്ച് ഫുക്കറ്റ് എന്നാണ്. ഫ എന്ന ശബ്ദം പ്രതിനിധാനം ചെയ്യുന്നത് "f" അല്ല "Ph" ആണ്. ആംഗലഭാഷയുടെ സ്വാധീനം കൊണ്ടാണ് ഫ യുടെ ശബ്ദം പലപ്പോഴും നമ്മൾ തെറ്റായി ഉച്ചരിക്കുന്നത്. നമ്മൾ ദേഷ്യപെടുമ്പോൾ ഉണ്ടാക്കുന്ന ശബ്ദമാണിത്. ഉദാ: "ഫ! ഇരപ്പാളി".

 2. ന്റെ പൊന്നോ….jet ski ….ഞാൻ ഓടിച്ചിട്ടുണ്ട്….uae യിൽ വെച്ച്…. ഒരു ഒന്നൊന്നര experience ആണ് ട്ടാ..
  .ഒരേ പൊളി😍😍🚤🚤🚤

 3. എവിടെ പോയാലും ഇന്ത്യക്കാർ പേരും ദോഷം വാങ്ങിതരും സ്വന്തം രാജ്യത്തിന് , വെളിയിൽ പോയി കാണിക്കുന്ന എല്ലാ വൃത്തികേടുകളും നന്മക്ക് അല്ലാ അപമാനം ഉണ്ടാക്കുന്നത് നമ്മുടെ രാജ്യത്തിനാണ് എന്ന് ഇവറ്റകൾ എന്താ മനസ്സിലാക്കാത്തത് .

 4. അബ്ദു റഹ്‌മാനിക്കാക് സ്പീഡ് പണ്ടേ ഹരമാണ് നാട്ടിൽ ഇന്നോവയും കൊണ്ട് പോണത് കാണണം

 5. India/Kerala നിന്ന് start ചെയ്ത് തിരിച്ച് ഇവിടെ തന്നെ എത്തിക്കുന്ന cruise packges ഉണ്ടോ

 6. Jet ski kerya sujith annane kandit elephant top kerya squirrel kunjine pole oru look ..pine njan enganum parasailing try cheitha athoru sambavam arikum ..nalla dairyam koodyathond kude ulla ale vare chavitti thazhe itit parayum ..enne thazhe erakkada Patti 😂😂😂😂

 7. എത്ര ഒക്കെ പൈസയും പുരോഗമനവും ഉണ്ടേലും … നമ്മൾ ഇന്ത്യക്കാരുടെ മാത്രം ചില കോളനി ശീലങ്ങൾ ഉണ്ട് ..അതിപ്പോ ക്രൂയിസ് ഷിപ്പിൽ ആണേലും ബക്കിങ്ഹാം കൊട്ടാരത്തിൽ ആണേലും ഒരു മാറ്റവും കാണില്ല…..എവിടെ പോയാലും എന്ത് ചെയ്താലും ഇതൊന്നും മാറാനും പോണില്ല …. അതുകൊണ്ടാണ് ആഗോള തലത്തിൽ ഇപ്പോഴും നമ്മൾക്ക് പുച്ഛം മാത്രം കിട്ടുന്നത് ….പഴയ എപ്പിസോഡിയിൽ ഷിപ്പിൽ ഭൂരിഭാഗം നമ്മൾ ആണെന്ന് ക്യാപ്റ്റൻ അറിയിച്ചപ്പോൾ തന്നെ കടുത്ത രാജ്യ സ്നേഹികൾ ആരൊക്കെയോ അവിടെ കിടന്ന് കൂകി വിളിക്കുന്നത് കേട്ടപ്പോഴേ തോന്നിയായിരുന്നു നമ്മുടെ പേര് കളയാൻ ഉള്ളത് ഷിപ്പിൽ ഉണ്ടെന്ന് …

 8. ഫ് റൂട് സ്എന്താണ് എന്നു് ച്ചോദിച്ചു സ്ലോബറി സോസ് ഇട്ട് പുഴുങ്ങിയതാണ് അങ്ങിനെ ചെയ്താൽ പ്രത്ത്യ ഗരസം മാണ്

 9. ലാസ്റ്റ് പൂളിൽ കിടക്കുന്ന സുജിത്ഏട്ടന്റെ ഔട്ട്‌ട്രൊ കേട്ടപ്പോ എനിക്ക് ഒരു ചെറിയ 🍺😜

LEAVE A REPLY

Please enter your comment!
Please enter your name here